You Searched For "ക്രൈം റിപ്പോർട്ട്"

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ഇനി ഉറക്കമില്ല; സ്വര്‍ണ്ണമില്ല എന്ന വിചിത്രവാദം പൊളിച്ച് 420 പേജുള്ള രഹസ്യരേഖ; മുന്‍ പ്രസിഡന്റുമാര്‍ക്ക് കുരുക്കായി മല്യയുടെ കണക്കുപുസ്തകം; രേഖകള്‍ മുക്കി പ്രതികളെ രക്ഷിക്കാന്‍ നോക്കിയ ദേവസ്വത്തിന് എട്ടിന്റെ പണി; പാളികളില്‍ സ്വര്‍ണമില്ലെന്ന പ്രതികളുടെ വാദം രക്ഷപ്പെടാനുള്ള അവസാന ശ്രമം: ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ കുരുക്കാകും; ദേവസ്വം വമ്പന്മാര്‍ക്ക് ഇഡി ഭീതി
റോയല്‍ ബാങ്ക് ഓഫ് കാനഡയില്‍ നിന്ന് 96,000 കോടി രൂപ രാജമാണിക്യത്തിന്റെ പേരില്‍ റിസര്‍വ് ബാങ്കിലെത്തിയെന്ന് വിശ്വസിപ്പിക്കാന്‍ ഇവര്‍ വ്യാജ രേഖകള്‍ ചമച്ചു; കന്യാസ്ത്രീകളേയും പൂജാരിയേയും പോലും പറ്റിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ പിടിയില്‍; പിന്നില്‍ തമിഴ്‌നാട് മാഫിയ; ഇറിഡിയം ഡിവൈഎസ് പി കുടുങ്ങുമോ?